ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ളവ ഒഴികെയുള്ള കശ്മീർ താഴ്വരയിലെ അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച വീണ്ടും തുറന്നു. ......
ദോഹ: ഖത്തറിൽ നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ അനുമോദിക്കും.......
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗിലെനിർണായകമായ നാല് കളികൾ ഇന്നും നാളെയുമായി നടക്കും. ദോഹ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്സി, ഫാൻ ഫോർ എവർ എഫ്സിയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പിലെ തങ്ങളുടെ സ്ഥാനം നിർണയിക്കുന്ന നിർണായക മത്സരമെന്ന നിലയിൽ ഇരു ടീമുകൾക്കും വളരെ പ്രാധാന്യമേറിയതാണ് ഇന്നത്തെ കളി. ......
സ്കൂൾ തുറന്നാൽ 2 ആഴ്ച പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ......
കേരള രാഷ്ട്രീയത്തിൽ വീണ്ടും തർക്കങ്ങൾക്കിടയാക്കുന്ന സ്ഥിതിഗതികളാണ് കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര ഘടനയിൽ പ്രത്യക്ഷപ്പെടുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിനെതിരെ മുൻ കെ.പി.സി.സി. ......
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷാ അറസ്റ്റിലായേക്കും. മന്ത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......
ബംഗളുരു: കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന കർണാടകത്തിൽ ബിജെപി ശക്തിപ്പെട്ടതോടെയാണ് സമൂഹത്തിൽ വർഗീയ വേർതിരിവ് വ്യാപകമാവുകയും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷാത്മക സാഹചര്യം സംജാതമാവുകയും ചെയ്തത്. ബിജെപിയും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ......